Breaking

Friday, April 5, 2019

മ​ലേ​ഷ്യ​ന്‍ ഓ​പ്പ​ണ്‍: പി വി സി​ന്ധു പു​റ​ത്ത്

ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ന്‍ താരം പി​ വി സി​ന്ധു പു​റ​ത്ത്. ര​ണ്ടാം റൗ​ണ്ടി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​ന്‍ താ​രം സും​ഗ് ജി ​ഹ്യൂ​നി​നോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. 

സ്കോ​ര്‍: 18-21, 7-21

ജാ​പ്പ​നീ​സ് താ​രം അ​യ ഒ​ഹോ​രി​യെ 22-20, 21-12നു ​കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്ന​ത്.  



from Anweshanam | The Latest News From India http://bit.ly/2I15Foa
via IFTTT