Breaking

Friday, April 26, 2019

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചണ്ഡീഘട്ട്; പഞ്ചാബില്‍ എഎപി സിറ്റിങ് എംഎല്‍എ നസര്‍ സിങ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാന്‍സയില്‍ നിന്നുള്ള നിയമസഭാംഗമാണ് നസര്‍ സിങ് മന്‍ശാഹിയ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ കോണ്‍‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. 'നിങ്ങൾ കാരണം ഭാര്യ ചോറ് തരുന്നില്ല'; ഒരു കാസര്‍കോട്ടുകാരന്‍റെ പരാതി, തുറന്ന് പറഞ്ഞ് ഉണ്ണിത്താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ എഎപിക്കെതിരെ

from Oneindia.in - thatsMalayalam News http://bit.ly/2UXiQxf
via IFTTT