Breaking

Saturday, April 20, 2019

മുൻ ജീവനക്കാരിയുടെ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്; വൻ ഗൂഢാലോചന, രാജി വയ്ക്കില്ലെന്ന് രഞ്ജൻ ഗോഗോയ്

ദില്ലി: സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. ആരോപണത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്നും രാജി വയ്ക്കാൻ തയാറല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാ ജീവനക്കാരോടും മാന്യമായാണ് പെരുമാറുള്ളതെന്നും ആരോപണം ഉന്നയിച്ച സ്ത്രീ ഒന്നര മാസം മാത്രമാണ് തന്റെ ഓഫീസിൽ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉയർന്നപ്പോൾ ഇക്കാര്യത്തിൽ

from Oneindia.in - thatsMalayalam News http://bit.ly/2vbp5y1
via IFTTT