Breaking

Saturday, April 20, 2019

കോട്ടയത്ത് നാലേകാല്‍ ലക്ഷം വോട്ടുകള്‍ പെട്ടിയിലാമെന്ന് എല്‍ഡിഎഫ്, നീക്കങ്ങള്‍ ഇങ്ങനെ

ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി കോട്ടയത്ത് നടക്കുന്നത്. പ്രചരണം ശക്തമാകുന്നതിനടെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ വിയോഗവും തുടര്‍ന്നു വന്ന സഹതാപ തരംഗവും യുഡിഎഫിന് വോട്ടായി മാറുമെന്ന ഭയം എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കുമുണ്ട്. എന്നാല്‍ മത്സരം മുറുകുന്നതോടെ എല്‍ഡിഎഫിന് അനുകൂലമാണ് കാര്യങ്ങള്‍ എന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ 'സമസ്ത'യുടെ നീക്കം.. അണികള്‍ക്ക് നിര്‍ദ്ദേശം

from Oneindia.in - thatsMalayalam News http://bit.ly/2vdYQHb
via IFTTT