Breaking

Sunday, April 21, 2019

ഉത്തർപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ ഏഴുപേര്‍ മരിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ ഏഴുപേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. ആഗ്ര- ലക്‌നോ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.



from Anweshanam | The Latest News From India http://bit.ly/2XwvNuK
via IFTTT