Breaking

Friday, April 26, 2019

നാലാം വിവാഹത്തിന് നാല് ദിവസം മാത്രം ആയുസ്സ്; വിവാഹമോചനം തേടി നടന്‍

താരങ്ങളുടെ വിവാഹവും വിവാഹമോചനവും എന്നും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. സിനിമാ രംഗത്ത് നിരവധിപ്പേരാണ് പ്രണയവിവാഹത്തിന് ശേഷം വിവാഹമോചിതരാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് പുതുമ തോന്നാറില്ല. എന്നാല്‍ ഹോളിവുഡ് താരം നിക്കോളാസ് കേജിന്റെ വിവാഹമോചന വാര്‍ത്ത കേട്ട് സിനിമാ പ്രേമികള്‍ ഞെട്ടിയിരിക്കുകയാണ്. നാലാമത്തെ വിവാഹം കഴിഞ്ഞ് നാല് ദിവസമായപ്പോഴേക്കും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് കാരണം.

The post നാലാം വിവാഹത്തിന് നാല് ദിവസം മാത്രം ആയുസ്സ്; വിവാഹമോചനം തേടി നടന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2ZzMDKX
via IFTTT