Breaking

Tuesday, April 2, 2019

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഒപ്പം പ്രിയങ്കാ ഗാന്ധിയും എത്തും, വരവേൽക്കാനൊരുങ്ങി വയനാട്

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ് നൽകാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. ബുധനാഴ്ച രാത്രി രാഹുൽ ഗാന്ധി കോഴിക്കോട് എത്തും. നാലാം തീയതി ഹെലികോപ്റ്റർ മാർഗം കൽപ്പറ്റയിലെത്തി പത്രികാ സമർപ്പണം നടത്തും. നാമ നിർദ്ദേശം പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. കൽപ്പറ്റയിൽ പ്രമുഖ നേതാക്കളടക്കം പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2HTDiYS
via IFTTT