Breaking

Tuesday, April 2, 2019

ഓടിയത് ബിജെപി; മോദിക്കുപോലും കേരളത്തിൽ വന്ന് ജയിക്കാനാവില്ല; സനല്‍കുമാറിന്‍റെ കുറിപ്പ് വൈറലാവുന്നു

തിരുവനന്തപുരം: അമേഠിക്ക് പുറമേ വയനാട്ടില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തീരുമാനം വന്നത് മുതല്‍ വലിയ വിമര്‍ശനമാണ് ചില കോണുകളില്‍ നിന്നും ഉയരുന്നത്. ബിജെപിയെ പേടിച്ചിട്ടാണ് രാഹുല്‍ ഗാന്ധി ഉത്തരേന്ത്യക്ക് പുറമേ ദക്ഷിണേന്ത്യയില്‍ നിന്നും ഒളിച്ചോടുന്നത് എന്നായിരുന്നു പ്രധാനവിമര്‍ശനം. 'വിജയാഘവന്‍ പിസി ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു! ലജ്ജിക്കേണ്ടത് നിങ്ങളാണ്... ഞങ്ങളല്ല' ഉത്തരേന്ത്യയില്‍ ബിജെപിയാണ് രാഹുലിനെതിരെ ഈ

from Oneindia.in - thatsMalayalam News https://ift.tt/2HYMrj1
via IFTTT