Breaking

Sunday, April 21, 2019

വിപി സാനു ജയിക്കണം; കാരണങ്ങൾ ഇതാണ്, പിന്തുണയുമായി പ്രകാശ് രാജ്, വീഡിയോ

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിപി സാനുവിന് വേണ്ടി വോട്ട് ചോദിച്ച് നടൻ പ്രകാശ് രാജ്. എന്തുകൊണ്ട് സാനു ജയിക്കണം എന്ന് കാരണങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രകാശ് രാജ് വോട്ട് ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം സാനുവിനായി രംഗത്തെത്തിയത്. ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ സ്വതന്ത്ര്യസ്ഥാനാർത്ഥിയാണ് പ്രകാശ് രാജ്. താൻ സ്ഥാനാർത്ഥിയാണെങ്കിലും പാർലമെന്റിൽ എത്തേണ്ട ചില സ്ഥാനാർത്ഥികളെ

from Oneindia.in - thatsMalayalam News http://bit.ly/2UKSyhr
via IFTTT