Breaking

Sunday, April 21, 2019

കോണ്‍ഗ്രസിന്റെ മുന്‍ കൊല്ലം എംപി കൃഷ്ണകുമാര്‍ ബിജെപിയില്‍, രാഹുലിനും സോണിയക്കും രൂക്ഷവിമര്‍ശനം

ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. കൊല്ലത്തെ മുന്‍ എംപിയും കോണ്‍ഗ്രസിലെ പ്രമുഖ നേതാവുമായ എസ് കൃഷ്ണകുമാര്‍ പാര്‍ട്ടി വിട്ടിരിക്കുകയാണ്. ദില്ലിയില്‍ അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് അദ്ദേഹം ബിജെപിയിലെത്തിയത്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുകയും, അതിന് ശേഷം തിരിച്ച് കോണ്‍ഗ്രസിലും എത്തിയ നേതാവാണ് കൃഷ്ണകുമാര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വന്‍ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇനിയുള്ള

from Oneindia.in - thatsMalayalam News http://bit.ly/2GCQpL5
via IFTTT