Breaking

Monday, April 29, 2019

വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം, കേന്ദ്ര മന്ത്രിയുടെ കാർ അടിച്ച് തകർത്ത് തൃണമൂലുകാർ!

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. അസന്‍സോള്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ ബിജെപി-തൃണമൂല്‍-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് വഴിതുറന്നത്. അസന്‍സോളിലെ സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയുടെ കാര്‍ അടിച്ച് തകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേന്ദ്രമന്ത്രിയുടെ കാര്‍ ആക്രമിച്ചത്. പത്തനംതിട്ടയിൽ സുരേന്ദ്രന് നാല് ലക്ഷം വോട്ടുകൾ! മണ്ഡലത്തിൽ

from Oneindia.in - thatsMalayalam News http://bit.ly/2IPabX8
via IFTTT