Breaking

Friday, April 5, 2019

നടി തെസ്നിഖാന് ഇന്ന് ജന്മദിനം

മലയാളസിനിമയിലെ നടി തെസ്നിഖാന് ഇന്ന് ജന്മദിനം. ഹാസ്യ വേഷങ്ങളാണ് തെസ്നിഖാന്‍ പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് തെസ്നിഖാന്‍. ഫലിതരസപ്രാധാനമായ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള നടിയാണ് തെസ്നിഖാന്‍.



from Anweshanam | The Latest News From India http://bit.ly/2U2ptZS
via IFTTT