Breaking

Tuesday, April 2, 2019

മോദിയെ വാരണാസിയിൽ തളച്ചിടാൻ പ്രിയങ്ക മാത്രം! മകൾ മത്സരിക്കുന്നതിനോട് താൽപര്യമില്ലാതെ സോണിയാ ഗാന്ധി

ദില്ലി: വാരണാസിയില്‍ മത്സരിച്ചാലെന്താ? എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഈ വാക്കുകള്‍ രാജ്യത്തെ ഒന്നാകെ ആകാംഷയുടെ മുള്‍മുനയിലാക്കാന്‍ പോന്നതായിരുന്നു. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ എതിരാളിയായി പ്രിയങ്ക ഗാന്ധിയെത്തിയാല്‍ അത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന തീപാറുന്ന പോരാട്ടമായി മാറുമെന്നതുറപ്പാണ്. പ്രിയങ്കയെ വാരണാസിയില്‍ മത്സരിപ്പിക്കണം എന്ന ആവശ്യം ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസുകാര്‍ ഇതിനകം തന്നെ ഉന്നയിച്ച് കഴിഞ്ഞു. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2HYMv2f
via IFTTT