Breaking

Wednesday, April 17, 2019

ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: മഹാവീർ ജയന്തി പ്രമാണിച്ച് ഇന്ന് ഏപ്രിൽ 17ന് രാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നില്ല. കറൻസി, കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്. ബിഎസ്ഇയും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ചൊവാഴ്ച ക്ലോസ് ചെയ്തത്. മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രവചനവും കമ്പനികളുടെ പ്രവർത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2v7Dlb5
via IFTTT