Breaking

Friday, April 26, 2019

അഞ്ച് വര്‍ഷത്തിനിടെ സമ്പാദ്യം മൂന്നിരട്ടിയായി: മമതാ ബാനര്‍ജിയുടെ മരുമകന്‍ വിവാദത്തില്‍

കൊല്‍ക്കത്ത: അ‍ഞ്ച് വര്‍ഷത്തിനിടെ മൂന്നിരട്ടി സമ്പാദ്യവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍. 2014ന് ശേഷം ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ അഭിഷേക് ബാനര്‍ജിയുടെ വരുമാനമാണ് മൂന്നിരട്ടിയായി ഉയര്‍ന്നിട്ടുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാം തവണയാണ് അഭിഷേക് ബാനര്‍ജി ഒരേ സീറ്റില്‍ നിന്ന് മത്സരിക്കുന്നത്. 71.4 ലക്ഷത്തിന്റെ വരുമാനമാണ്

from Oneindia.in - thatsMalayalam News http://bit.ly/2GDKxRu
via IFTTT