Breaking

Friday, April 26, 2019

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് പ്രവചനം; രാജ്യത്ത് എവിടേയും മോദി തരംഗമില്ല

ഭോപ്പാല്‍: 2014 ലെ മോദി തരംഗം ഇത്തവണ രാജ്യത്ത് എവിടേയുമില്ലെന്ന് ആള്‍ദൈവമായ കമ്പ്യൂട്ടര്‍ ബാബ. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ പ്രവചിക്കുന്നു. 'നിങ്ങൾ കാരണം ഭാര്യ ചോറ് തരുന്നില്ല'; ഒരു കാസര്‍കോട്ടുകാരന്‍റെ പരാതി, തുറന്ന് പറഞ്ഞ് ഉണ്ണിത്താന്‍ ബിജെപിയുടെ കടുത്ത

from Oneindia.in - thatsMalayalam News http://bit.ly/2V3g4Xm
via IFTTT