ലക്നോ: ഇന്ത്യൻ സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കൊരുങ്ങുന്നു. വെള്ളിയാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് ആദിത്യനാഥിന് നോട്ടീസ് അയച്ചു. അതേസമയം പ്രധാനമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം ബിഎസ്പി നേതാവ് മായാവതി വീണ്ടും പ്രകടിപ്പിച്ചു. തനിക്കൊരുപാട് അനുഭവ സമ്പത്തുണ്ടെന്നും അവസരം ലഭിച്ചാൽ കേന്ദ്രത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുമെന്നും മായാവതി പറഞ്ഞു.
from Oneindia.in - thatsMalayalam News https://ift.tt/2FYZU7V
via IFTTT
Thursday, April 4, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
രാജ്യം വിധിയെഴുതാൻ ദിവസങ്ങൾ മാത്രം, വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ്,
രാജ്യം വിധിയെഴുതാൻ ദിവസങ്ങൾ മാത്രം, വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ്,
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News