Breaking

Saturday, April 20, 2019

മോദിയെ പരോക്ഷമായി പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി; ചായ വിറ്റിട്ടാണോ ബിജെപി സമ്പന്നരായതെന്ന് എച്ച് ഡി കുമാരസ്വാമി

ഹുബ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജ്യമെമ്പാടും ചായ വിറ്റാണോ ബിജെപി സമ്പന്നരായതെന്ന് കുമാരസ്വാമി ചോദിച്ചു. ഹൂബ്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബിജെപിയുടെ പ്രകടന പത്രികയെ പരാമര്‍ശിച്ച് കൊണ്ട് കുമാരസ്വാമിയുടെ ആക്ഷേപം. ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന പത്ത് വനിതാ രാഷ്ട്രീയക്കാരിൽ ഒരാൾ; ആരാണ് പ്രിയങ്ക ചതുർവേദി''ബിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നു

from Oneindia.in - thatsMalayalam News http://bit.ly/2PiCCx7
via IFTTT