Breaking

Thursday, April 18, 2019

വീണ്ടും പോർമുഖം തുറന്ന് പാർവ്വതി! നടിയുടെ കേസിൽ വിചാരണ വൈകിപ്പിക്കുന്നു

കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ വിചാരണ തുടങ്ങാന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും വിചാരണ വൈകിക്കൊണ്ടിരിക്കുന്നു. കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപ് പല ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതികളെ സമീപിച്ചതോടെയാണ് വിചാരണ നീളുന്നത്. കേസില്‍ നടിക്കൊപ്പം തുടക്കം മുതല്‍ നിലയുറപ്പിച്ചതാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവും പാര്‍വ്വതി തിരുവോത്തിനെ പോലുളള അപൂര്‍വ്വം ചില

from Oneindia.in - thatsMalayalam News http://bit.ly/2XlQDwA
via IFTTT