Breaking

Wednesday, April 17, 2019

'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും\"

ശബരിമല സ്ത്രീപ്രവേശനത്തോടെ ദേശീയ ശ്രദ്ധ നേടിയ പത്തനംതിട്ട മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ നടക്കുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം മണ്ഡലത്തില്‍ ബിജെപി മുന്നേറുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജ്ജിനെ പിന്തള്ളി ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് രണ്ടാം സ്ഥാനം പ്രവചിച്ചിരുന്നു. തരൂരിന്‍റെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്‍റെ പുതുതന്ത്രം! കുമ്മനത്തെ

from Oneindia.in - thatsMalayalam News http://bit.ly/2ImaZTf
via IFTTT