Breaking

Friday, April 26, 2019

വൻ അപകടം മണത്ത് സിപിഎം, എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന് സംശയം!

കണ്ണൂര്‍: നേരത്തെ ശക്തി കേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇത്തവണ വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ സിപിഎമ്മിന് കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ ലഭിക്കേണ്ടതുണ്ട്. എതിരാളികളെക്കാള്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചും വിഭാഗീയത ഇല്ലാതെ പ്രചാരണം നടത്തിയും സിപിഎം തങ്ങളുടെ വോട്ടുറപ്പിച്ചു. എന്നാല്‍ സിപിഎമ്മിന്റെ ജയസാധ്യതകളെ പല മണ്ഡലങ്ങളിലും അപ്പാടെ ഇല്ലാതാക്കുന്ന കളികള്‍ അണിയറയില്‍ നടന്നിട്ടുണ്ട് എന്നാണ്

from Oneindia.in - thatsMalayalam News http://bit.ly/2UV2pBs
via IFTTT