Breaking

Monday, April 22, 2019

കോണ്‍ഗ്രസിന് 7 സംസ്ഥാനങ്ങളില്‍ കുതിപ്പുണ്ടാകും.... 3 സഖ്യങ്ങളില്‍ നേട്ടം, ന്യായ് തരംഗമാകും

ദില്ലി: ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കണക്കുകള്‍ ബിജെപിയെ കൈവിടുന്നു. ബിജെപി പ്രതീക്ഷ വെക്കുന്ന വലിയ സംസ്ഥാനങ്ങളില്‍ കാര്യമായ തിരിച്ചടി ബിജെപിക്കുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്. പ്രധാനമായും സഖ്യത്തിന്റെ നേട്ടം കോണ്‍ഗ്രസിന് ലഭിക്കും. എന്നാല്‍ യുപിയില്‍ അടക്കം സഖ്യമില്ലാത്ത സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. ബിജെപിയുടെ വോട്ടുബാങ്കില്‍

from Oneindia.in - thatsMalayalam News http://bit.ly/2vhXJpU
via IFTTT