ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യത്തില്‍ വീണ്ടും സസ്‌പെന്‍സ്. ദില്ലിയില്‍ വീണ്ടും സഖ്യമാവാമെന്ന സൂചന നല്‍കി എഎപി. പാര്‍ട്ടി നാല് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ദില്ലിയില്‍ സഖ്യമാവാമെന്നാണ് എഎപിയുടെ നിലപാടെന്ന് ഗോപാല്‍ റായ് പറഞ്ഞു. അതേസമയം ഈ നാല് മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ ആംആദ്മി തീരുമാനിച്ചതാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതാണ് വൈകുന്നത്. {image-aapcongress-1555673214.jpg
from Oneindia.in - thatsMalayalam News http://bit.ly/2Ivjj2U
via IFTTT
Saturday, April 20, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്, 3 സീറ്റുകള്‍ ഒഴിച്ചിട്ട് എഎപി, കോണ്‍ഗ്രസിന് അവസാന അവസരം!!
ദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്, 3 സീറ്റുകള്‍ ഒഴിച്ചിട്ട് എഎപി, കോണ്‍ഗ്രസിന് അവസാന അവസരം!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News