ഗുരുവായൂര്‍ കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിക്കുന്ന പാപ്‌ജോ എന്ന അച്ചാര്‍ നിര്‍മ്മാണ കമ്പനിക്കെതിരെ പ്രദേശവാസികളുടെ സമരം തുടങ്ങിയിട്ട് ഏറെക്കാലമായി. അച്ചാര്‍ കമ്പനിയില്‍ നിന്നുള്ള മലിനീകരണം മാറാരോഗികളാക്കുന്നുവെന്നാണ് നാട്ടുകാര്‍ പരാതിപെടുന്നത്
The post പരിസര മലിനീകരണമുണ്ടാക്കുന്ന അച്ചാര്‍ കമ്പനിക്കെതിരെ നടപടിയില്ല; കുരഞ്ഞിയൂരില്‍ 200 പേര്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2TMgpIb
via IFTTT