Breaking

Wednesday, March 3, 2021

വിലക്കുറവുകാലത്ത് സ്വർണം വാങ്ങണോ വിൽക്കണോ? വില 20,000 രൂപയിലെത്തുമോ?

ഫെബ്രുവരി മാസത്തിന്റെ ആദ്യം മുതൽ സ്വർണവിലയിൽ ഇറക്കങ്ങൾ സംഭവിച്ചു തുടങ്ങി. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 7.5 ശതമാനമാക്കിക്കുറച്ച കേന്ദ്ര ബജറ്റായിരുന്നു ഇതിനു പിന്നിൽ. 12.5 ശതമാനമായിരുന്ന കസ്റ്റംസ് നികുതിയാണ് 7.5 ലേക്കു കുറഞ്ഞത്. സെസ് ഏർപ്പെടുത്തിയെങ്കിലും ഫലത്തിൽ സ്വർണത്തിന്റെ... Gold Price in Kerala

from Top News https://ift.tt/384q4UJ
via IFTTT