ന്യൂഡൽഹി:പുതുവർഷ ആശംസയിലും രാജ്യ തലസ്ഥാനത്ത് പോരാടുന്ന കർഷകരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി.നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞവരെ ഓർത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കർഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ്. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പുതുവത്സര ആശംസകൾ നേർന്നത്. As the new year begins, we remember those who we lost and thank all those who protect and sacrifice for us. My heart is with the farmers and labourers fighting unjust forces with dignity and honour. Happy new year to all. pic.twitter.com/L0esBsMeqW — Rahul Gandhi (@RahulGandhi) December 31, 2020 Content Highlight: Rahul Gandhi new year greetings
from mathrubhumi.latestnews.rssfeed https://ift.tt/3ohljwM
via
IFTTT