Breaking

Wednesday, January 8, 2020

വിമാനയാത്രയ്ക്കിടെ ആകാശച്ചുഴി: എയര്‍ഹോസ്റ്റസിന്റെ കാലൊടിഞ്ഞു, ഏഴ് പൊട്ടലുകള്‍

ലണ്ടൻ:വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിന്റെ കാലൊടിഞ്ഞു. വിമാനം ആകാശച്ചുഴിയിൽ അകപ്പെടാതിരിക്കാനായി കൂടുതൽ ഉയരത്തിലേക്ക് പറന്നപ്പോഴാണ് അപകടം സംഭവിച്ചത്.അപകടത്തിൽ എയർഹോസ്റ്റസിന്റെ കാലിന് ഏഴ് പൊട്ടലുകളുണ്ട്. തോമസ് കുക്ക് വിമാനത്തിലെ എയർ ഹോസ്റ്റസായ ഈഡൻ ഗാരിറ്റിയ്ക്കാണ് (27)അപകടം പറ്റിയത്. 2019 ഓഗസ്റ്റ് 2-നാണ് ഈഡന് വിമാനത്തിൽവെച്ച് അപകടം സംഭവിക്കുന്നത്. യാത്രാക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 2017 മുതൽ ഈഡൻ തോമസ് കുക്ക് കമ്പനിയിൽ ജോലി ചെയ്തുവരുന്നുണ്ട്. Content Highlight: Flight Attendant Suffered 7 LegFractures


from mathrubhumi.latestnews.rssfeed https://ift.tt/2QwRx8U
via IFTTT