Breaking

Friday, January 10, 2020

കൊല്ലത്ത് അധ്യാപികയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ അധ്യാപികയെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തുറയിൽകുന്ന് എസ്.എൻ.വി.യു.പി.എസ്. അധ്യാപിക സുഖലതയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. content highlights:teacher found dead in house at kollam


from mathrubhumi.latestnews.rssfeed https://ift.tt/2tPGYVx
via IFTTT