Breaking

Wednesday, January 8, 2020

വി.എസിന്റെ മുന്‍ പി.എ സുരേഷിന്റെ മാതാവ് ദൈവാനി അന്തരിച്ചു

പാലക്കാട്: കൽമണ്ഡപം വടക്കുമുറി പരേതനായ അപ്പുണ്ണിയുടെ ഭാര്യ ദൈവാനി (67) അന്തരിച്ചു.വി. എസ് അച്യുതാനന്ദന്റെ പി.എ. ആയിരുന്ന എ.സുരേഷ് മകനാണ്. സംസ്കാരം വ്യാഴാഴ്ച നാളെ രാവിലെ എട്ടിന് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. മരുമകൾ: ഷീബ (നോർക്ക)


from mathrubhumi.latestnews.rssfeed https://ift.tt/2QAng9n
via IFTTT