Breaking

Tuesday, January 21, 2020

സൂറത്തില്‍ വന്‍ തീപ്പിടിത്തം; 57 അഗ്നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വൻ തീപ്പിടിത്തം. സൂറത്തിലെ രഘുവീർ മാർക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. 57 അഗ്നിശമന യൂണിറ്റുകൾ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. തീയണക്കാനുള്ള ശ്രമങ്ങൾ തുടർന്ന്ക്കൊണ്ടിരിക്കുകയാണ്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. Content Highlights:Massive blaze in Surat-Major fire at Raghubir market in Surat


from mathrubhumi.latestnews.rssfeed https://ift.tt/2NKcATM
via IFTTT