Breaking

Thursday, April 4, 2019

ജയ്പൂര്‍ റൂറലില്‍ മത്സരം ഒളിമ്പ്യന്‍മാര്‍ തമ്മില്‍, കൃഷ്ണ പൂനിയയും രാജ്യവര്‍ധന്‍ സിങ് റാത്തോറും നേര്‍ക്കുനേര്‍

ജയ്പൂര്‍: സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് തിരഞ്ഞെടുപ്പില്‍ എത്രകണ്ട് പ്രതിഫലിക്കുമെന്ന് വ്യക്തമല്ലെങ്കിലും ജയ്പൂര്‍ റൂറല്‍ മണ്ഡസത്തില്‍ മത്സരം അതിശക്തമാണ്. വേറിട്ടതും. രണ്ട് ഒളിമ്പ്യന്മാരാണ് ഇത്തവണ മത്സരിക്കുന്നത്. എംഎല്‍എയും മുന്‍ ഡിസ്‌ക്‌സ് ത്രോ താരവുമായ കൃഷ്ണ പൂനിയ കോണ്‍ഗ്രസിനായും കേന്ദ്ര കായിക മന്ത്രിയും ബിജെപി എംപിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്‍ ഷൂട്ടിങ് താരവുമാണ്. 2004 ഏതന്‍സ് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍

from Oneindia.in - thatsMalayalam News https://ift.tt/2YK3Yk5
via IFTTT