Breaking

Wednesday, April 17, 2019

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; മൂന്ന് ജില്ലകളിലായി കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ് പരിപാടി

കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും മണ്ഡലത്തില്‍ പ്രചരണത്തില്‍ എത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി തിരുന്നെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. രാവിലെ ഒന്‍പത് മണിയോടെ തിരുനെല്ലി യുപി സ്കൂള്‍ പരിസരത്ത് ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ പാപാനാശിനിയില്‍ പിതൃകര്‍മം നടത്തിയ ശേഷമാകും

from Oneindia.in - thatsMalayalam News http://bit.ly/2IqFbMK
via IFTTT