ദേവരാട്ടത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗൗതം കാര്‍ത്തിക് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദേവരാട്ടം. മഞ്ജിമയാണ് ചിത്രത്തിലെ നായിക.
എം. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് ചിത്രം കൊടിവീരന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവരാട്ടം. നിവാസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2GQpFYO
via IFTTT