തൃശൂര്‍: കൊച്ചി മെട്രോയെ തൃശൂര്‍ വരെ നീട്ടുമെന്ന് വാഗ്ദാനവുമായി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ സുരേഷ്‌ഗോപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍ എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് സുരേഷ്‌ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
from Anweshanam | The Latest News From India http://bit.ly/2GdlcyZ
via IFTTT