Breaking

Sunday, April 28, 2019

ഓപ്പണ്‍ വോട്ടിനെ കള്ളവോട്ടാക്കി യുഡിഎഫിന്റെ വ്യാജ പ്രചാരണം; ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് കെ സുധാകരനെന്നും എംവി ജയരാജന്‍

മരണപ്പെട്ടവരുടേതൊഴിച്ച് ബാക്കി എല്ലാ വോട്ടുകളും നിങ്ങള് ചെയ്യണമെന്ന് ഉദുമയിലെ വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത ചെയ്ത കെ സുധാകരന്‍ കള്ളവോട്ടെന്ന കാര്യം പറഞ്ഞ് ഇടതുപക്ഷത്തെ കടന്നാക്രമിക്കുകയാണ്.

The post ഓപ്പണ്‍ വോട്ടിനെ കള്ളവോട്ടാക്കി യുഡിഎഫിന്റെ വ്യാജ പ്രചാരണം; ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് കെ സുധാകരനെന്നും എംവി ജയരാജന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WhvEex
via IFTTT