Breaking

Sunday, April 28, 2019

“ഷൂട്ടിനിടയില്‍ മുഖത്ത് യാതൊരു വ്യത്യാസവുമില്ലാതെയാണ് ദിലീപേട്ടന്‍ ചീത്തവിളിച്ചത്”: ‘രാമലീല’യുടെ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവം പങ്കുവെച്ച് നടന്‍

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കിയ ചിത്രമാണ് രാമലീല. വ്യക്തിജീവിതത്തില്‍ ദിലീപ് കടുത്ത പ്രതിസന്ധികളിലൂടെ നീങ്ങുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്തത്. മികച്ച വിജയമാണ് ചിത്രം നേടിയത്. നവാഗത സംവിധായകനെന്ന നിലയില്‍ അരുണ്‍ഗോപിക്ക് മികച്ച സ്വീകരണം തന്നെ ലഭിച്ചു. രാമലീലയില്‍ ദിലീപിന്റെ ഡ്രൈവറായി അഭിനയിച്ചത് വിനോദ് കെടാമംഗലം ആണ്. ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞു.ഒരു ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു വിനോദ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

The post “ഷൂട്ടിനിടയില്‍ മുഖത്ത് യാതൊരു വ്യത്യാസവുമില്ലാതെയാണ് ദിലീപേട്ടന്‍ ചീത്തവിളിച്ചത്”: ‘രാമലീല’യുടെ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവം പങ്കുവെച്ച് നടന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2DAPrxS
via IFTTT