Breaking

Saturday, April 20, 2019

വ്യാപാരികൾക്ക് ഈടില്ലാതെ വായ്പ, ക്രെഡിറ്റ് കാർഡ്, പെൻഷൻ... വമ്പൻ വാഗ്ദാനങ്ങളുമായി മോദി!!

ദില്ലി: വീണ്ടും അധികാരത്തിലെത്തിയാൻ വ്യാപാരികൾക്ക് വമ്പൻ വാഗ്ദാനങ്ങളുമായി നരേന്ദ്രമോദി രംഗത്ത്. വീണ്ടും അധികാരത്തിലെത്തിയാല്‍ വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ ബോര്‍ഡ് രൂപീകരിക്കും. വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ പദ്ധതി എന്നിവയും മോദി വാഗ്ദാനം ചെയ്തു. വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പംദില്ലിയിൽ ചേർന്ന വ്യാപാരികളുടെ യോഗത്തിലാണ് വമ്പൻ വാഗ്ദാനങ്ങൾ മോദി നൽകിയത്.

from Oneindia.in - thatsMalayalam News http://bit.ly/2PjB3iq
via IFTTT