തിരുവനനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആംആദ്മി പാര്‍ട്ടിപിന്തുണ ലഭിക്കുന്നത് ചില മണ്ഡലങ്ങളിലെങ്കിലും എല്‍ഡിഎഫിന് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പകരുന്നത്. ആം ആദ്മി കേരള ഘടകം കണ്‍വീനര്‍ സിആര്‍ നീലകണ്‍ഠന്‍ യുഡിഎഫിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്ന് പ്രഖ്യാപനം നടത്തിയതിനുപിന്നാലെയാണ് കേരളത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നത് ഇടതുപക്ഷത്തെയാണെന്ന് ദേശീയ ഘടകം വ്യക്തമാക്കിയത്. 'ഹര്‍ദ്ദിക്കിനെ തല്ലിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി'; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി കോണ്‍ഗ്രസ്
from Oneindia.in - thatsMalayalam News http://bit.ly/2UJKtcZ
via IFTTT
Sunday, April 21, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
നിസ്സാരമല്ല ഇടതിന് ലഭിക്കുന്ന ആപ്പിന്‍റെ പിന്തുണ; ഫലത്തെ സ്വാധീനിക്കാം; 2014 കണക്കുകള്‍ പറയുന്നത്
നിസ്സാരമല്ല ഇടതിന് ലഭിക്കുന്ന ആപ്പിന്‍റെ പിന്തുണ; ഫലത്തെ സ്വാധീനിക്കാം; 2014 കണക്കുകള്‍ പറയുന്നത്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News