പത്തനംതിട്ട: തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ. പൊതുവേദിയില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി വിവാദമായ പരാമര്‍ശം നടത്തിയത്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എ വിജയരാഘവന്റെ മോശംപരാമര്‍ശം; പോലീസ് രമ്യ ഹരിദാസില്‍ നിന്നും തെളിവെടുത്തു, രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട്
from Oneindia.in - thatsMalayalam News https://ift.tt/2OO7Pb9
via IFTTT
Thursday, April 4, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളി തരുമെന്ന് കരുതിയോ? വിവാദ പരാമർശവുമായി സുരേഷ് ഗോപി!
മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളി തരുമെന്ന് കരുതിയോ? വിവാദ പരാമർശവുമായി സുരേഷ് ഗോപി!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News