Breaking

Saturday, December 1, 2018

ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയം കൊണ്ട് ബിജെപ്പിക്ക് എന്തു ഗുണമുണ്ടായി എന്ന് ചോദിച്ചാല്‍ അതിനുള്ള ഒരു ഉത്തരമാണ് പിസി ജോര്‍ജ്ജ്. രണ്ട് മുന്നണികളുമായി അകലം പാലിച്ച് നിന്നിരുന്ന(അകറ്റി നിര്‍ത്തിയിരുന്ന) പിസി ജോര്‍ജ്ജ് ശബരിമല വിഷയത്തിലൂടെ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാവുകയായിരുന്നു. ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം സ്ത്രീപ്രവേശന വിധിക്കെതിരെ ആദ്യം മുതല്‍

from Oneindia.in - thatsMalayalam News https://ift.tt/2E6KezW
via IFTTT