Breaking

Saturday, December 1, 2018

'കണകുണാ പറയാതെ...' ദിപ നിശാന്ത് മാപ്പ് പറയണം; കവിത വിവാദത്തിൽ പ്രതികരണവുമായി എൻഎസ് മാധവൻ!!

തിരുവനന്തപുരം‌‌: കവിത കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി എൻഎസ് മാധവൻ. സോഷ്യയൽ മീഡിയയിൽ തുറന്നെഴുത്തുകളീലൂടെ പ്രശസ്തയായ കേരള വർമ്മ കോളേജ് അധ്യാപിക ദീപ നിഷാന്തിനെതിരെ ഉയർന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അധ്യാപക സംഘടന പുറത്തിറക്കിയ ജേർണലിൽ പ്രസിദ്ധീകരിച്ച കവിത കലേഷ് എന്ന കവി മുമ്പ് എഴുതിയതാണെന്നായിരുന്നു ആരോപണം. ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി; ഡിസംബർ 4

from Oneindia.in - thatsMalayalam News https://ift.tt/2E6m6xj
via IFTTT