Breaking

Saturday, December 1, 2018

ജിഡിപി വളർച്ച 7.1% മായി കുറഞ്ഞു; പക്ഷേ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ... ആയുധമാക്കി പ്രതിപക്ഷം!!

ദില്ലി: 2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപിയിൽ ഇടിവ്. മെയ് മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ജിഡിപി 8.2 ആയി ഉയര്‍ന്നത് കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. എന്നാൽ രണ്ടാം പാദമായപ്പോഴേക്കും ജിഡിപി വളർച്ച 7.1 ശതമാനമായി കുറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതുകൊണ്ട് കേന്ദ്രസർക്കാരിന് വൻ അടിയാണിത്. പാചകവാതക വില കുറച്ചു; സബ്സിഡി സിലിണ്ടറിന് 6.52 രൂപ

from Oneindia.in - thatsMalayalam News https://ift.tt/2SkiOJO
via IFTTT