Breaking

Saturday, December 1, 2018

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി... പോരുമായി ഗെലോട്ട്.... വിഭാഗീയത കടുക്കുന്നു!!

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അവസാന നിമിഷം വന്‍ പ്രതിസന്ധി. വിഭാഗീയത തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമേ ശേഷിക്കെ പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. അതേസമയം ഇത്രയും ദിവസം ഇത് പരിഹരിക്കാന്‍ സാധിക്കാതെ വിയര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത് ബിജെപിയുടെ തിരിച്ചുവരവിന് ഇടയാക്കുമെന്നാണ് കരുതുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് കളി തുടങ്ങിയിട്ടുണ്ട്. പ്രധാനമായും രണ്ട് നഗര മണ്ഡലങ്ങളിലാണ്

from Oneindia.in - thatsMalayalam News https://ift.tt/2Sp0HTe
via IFTTT