Breaking

Friday, March 5, 2021

ചെറുത്തുനിൽപിന്റെ ഗ്രാമം, മമത ദീദിയുടെ നന്ദിഗ്രാം; മലയാളം മറക്കാത്ത സമദും

2007ൽ, കെമിക്കൽ ഹബ് തുടങ്ങാനായി പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിച്ച് ഇടതു സർക്കാർ വെട്ടിലായത് നന്ദിഗ്രാമിലാണ്. സിപിഎമ്മിന്റെയും തൃണമൂലിന്റെയും പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചു. അങ്ങനെയാണ് നന്ദിഗ്രാം എന്ന വെറും ഗ്രാമം വലിയൊരു ചെറുത്തുനിൽപിന്റെ... West Bengal Election . Nadigram

from Top News https://ift.tt/2MLX10u
via IFTTT