Breaking

Saturday, March 6, 2021

കോൺസൽ ജനറലിന് നൽകിയ ഫോൺ കൈവശം; വിനോദിനി കോടിയേരിക്ക് നോട്ടിസ്

കൊച്ചി∙ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്... Kodiyeri Balakrishnan, Vinodini kodiyeri, Customs Department, Diplomatic Gold Smuggling Case, Kerala Gold Smuggling Case

from Top News https://ift.tt/3biQ2FM
via IFTTT