Breaking

Monday, March 1, 2021

പ്രധാനമന്ത്രിക്ക് വാക്‌സീന്‍ നല്‍കിയ സംഘത്തില്‍ തൊടുപുഴ സ്വദേശിനിയും

ന്യൂഡല്‍ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുച്ചേരി സ്വദേശി നിവേദ വാക്‌സീന്‍ നല്‍കുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്‌സ് തൊടുപുഴ സ്വദേശി റോസമ്മ അനില്‍. | Narendra Modi, Covaxin, Manorama News, Covid Vaccine

from Top News https://ift.tt/3qcoAOt
via IFTTT