Breaking

Wednesday, January 8, 2020

ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം ഭൂമി കുലക്കം; ആശങ്ക

ടെഹ്റാൻ: ഇറാനിലെ ബുഷെഹ്റിലുള്ള ആണവ പ്ലാന്റിന് സമീപം ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിൽ 4.9 രേഖപ്പെടുത്തി. ഭൂകമ്പമാപിനിയിൽ 4.9 രേഖപ്പെടുത്തിയ ചലനം ബുധനാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. ഇറാനിലെ ബോറസ്ജാനിൽ നിന്ന് 10 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. ബോറസ്ജാനിൽ നിന്ന് 70 കിലോമീറ്റർ ദൂരമാണ് ബുഷഹ്റിലെ ആണവ പ്ലാന്റിലേക്കുള്ളത്. Content Highlights:Earthquake near Iran nuclear power plant, reports say natural event


from mathrubhumi.latestnews.rssfeed https://ift.tt/39Lasoa
via IFTTT