Breaking

Tuesday, January 7, 2020

കെ.ടെറ്റ് ഫലം: 23.47 ശതമാനം വിജയം

നവംബറിൽ നടത്തിയ കെ.ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.www.keralapareekshabhavan.inലും www.ktet.kerala.gov.in ലും ഫലം ലഭിക്കും. നാലുകാറ്റഗറികളിലായി 1,11,015 പേർ പരീക്ഷയെഴുതിയതിൽ 26,052 പേർ വിജയിച്ചു. ആകെ വിജയശതമാനം 23.47 ശതമാനം. വിജയിച്ചവർ വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി പരീക്ഷാസെന്റർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം. Content Highlights: KTET Result publised


from mathrubhumi.latestnews.rssfeed https://ift.tt/36vmIr1
via IFTTT