Breaking

Wednesday, April 10, 2019

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ മോദി വീണ്ടും അധികാരത്തില്‍ വരണം: ഇമ്രാന്‍ ഖാന്‍

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ മോദി സര്‍ക്കാരാനാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കശ്മീര്‍ വിഷയം ഏതെങ്കിലും വിധത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സാധ്യത ഉണ്ട് എന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

The post ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ മോദി വീണ്ടും അധികാരത്തില്‍ വരണം: ഇമ്രാന്‍ ഖാന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2UO9jaL
via IFTTT