Breaking

Friday, March 19, 2021

ചിറയിന്‍കീഴിൽ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം

തിരുവനന്തപുരം∙ ചിറയിന്‍കീഴിൽ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ മധു, ജോതി ദത്ത് എന്നിവരാണ് മരിച്ചത്.Chirayinkeezhu car accident, Thiruvananthapuram, Thiruvananthapuram News, Accident Death, Chirayinkeezhu, Manorama News, Manorama Online.

from Top News https://ift.tt/3lwob8H
via IFTTT